10:51pm 08 September 2026
NEWS
കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധതയ്ക്കെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും വ്യാഴാഴ്ച
18/03/2026  08:59 PM IST
nila
കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധതയ്ക്കെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും വ്യാഴാഴ്ച

 

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധയ്ക്കെതിരെയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴം രാവിലെ 10 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കും. ധർണ്ണ സമരം  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത  ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ അധ്യക്ഷനാകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img